കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് നാളെ മുതൽ 23 വരെ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കും.
മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയുടെ ബജറ്റ് സമ്മേളനം മാർച്ച് ഒന്നിനു കോട്ടയം പഴയ സെമിനാരി ഹാളിൽ ചേരും.
മലങ്കര ഓർത്തഡോക്സ് സഭ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് നാളെ മുതൽ
01:53 AM Feb 18, 2018 | Deepika.com