ആരോപണ വിധേയൻ കോടതിയിൽ കീഴടങ്ങി

12:01 AM Feb 17, 2018 | Deepika.com
വൈ​​ക്കം: ആ​​രോ​​പ​​ണ വി​​ധേ​​യ​​നാ​​യ ഫാ.​ ​തോ​​മ​​സ് താ​​ന്നി​​നി​​ൽ​​ക്കും​​ത​​ട​​ത്തി​​ൽ വൈ​​ക്കം ജു​​ഡീ​​ഷ​ൽ ഒ​​ന്നാം ക്ലാ​​സ് മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​​യി​​ൽ കീ​​ഴ​​ട​​ങ്ങി. ഇ​​ദ്ദേ​​ഹ​​ത്തി​​നെ​​തി​​രെ ഗൗ​​ര​​വമു​​ള്ള പ​​രാ​​തി ഉ​​യ​​ർ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്ന് പോ​​ലീ​​സ് കേ​​സെ​​ടു​​ത്തി​​രു​​ന്നു.

ഇ​​ന്ന​​ലെ രാ​​വി​​ലെ 11.30നാ​​ണ് ഇ​​ദ്ദേ​​ഹം കോ​​ട​​തി​​യി​​ൽ കീ​​ഴ​​ട​​ങ്ങി​​യ​​ത്. വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെ റി​​മാ​​ൻ​​ഡ് ചെ​​യ്തു. ആ​​രോ​​പ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഇ​​ദ്ദേ​​ഹ​​ത്തെ വി​​കാ​​രി സ്ഥാ​​ന​​ത്തു​നി​​ന്നും പാ​ലാ രൂ​പ​ത അ​ധി​കൃ​ത​ർ നീ​​ക്കി​യി​​രു​​ന്നു. ത​​ന്നെ വ്യാ​ജ​ക്കേ​സി​ൽ കു​​ടു​​ക്കി​​യ​​താ​​യി കാ​​ണി​​ച്ച് ഫാ.​ ​തോ​​മ​​സ് ര​​ജി​​സ്റ്റ​​ർ ചെ​യ്ത് അ​​യ​​ച്ച പ​​രാ​​തി ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സി​​നു ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. ഇ​​തി​​നേ​​ക്കു​​റി​​ച്ചും അ​​ന്വേ​​ഷി​​ക്കു​​മെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു.