മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടിയ​മ്മ ആ​ശു​പ​ത്രി​യി​ൽ

01:01 AM Feb 16, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രി ജെ. ​​​മേ​​​ഴ്സി​​ക്കു​​​ട്ടിയ​​​മ്മ​​​യെ ശാ​​​രീ​​​രി​​​ക അ​​​സ്വ​​​സ്ഥ​​ത​​​യെത്തു​​ട​​​ർ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ​മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന യോ​​​ഗം ക​​​ഴി​​​ഞ്ഞി​​​റ​​​ങ്ങി​​​യ മ​​​ന്ത്രി​​​ക്കു ശാ​​​രീ​​​രി​​​ക അ​​​സ്വ​​​സ്ഥ​​​ത അ​​​നു​​​ഭ​​​വ​​​പ്പെ​​​ടുക യായിരുന്നു.

മ​​​ന്ത്രി​​​യു​​​ടെ മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ പൊ​​​തു പ​​​രി​​​പാ​​​ടി​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​. മെ​​​ഡി​​​ക്ക​​​ൽ ന്യൂ​​​റോ ഐ​​​സി​​​യു​​​വി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. മ​​​ന്ത്രി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി​​​യി​​​ൽ ആ​​​ശ​​​ങ്ക​​​യി​​​ല്ലെ​​​ന്ന് സൂ​​​പ്ര​​​ണ്ട് ഡോ.​​​എം.​​​എ​​​സ്. ​ഷ​​​ർ​​​മ്മ​​​ദ് അ​​​റി​​​യി​​​ച്ചു.