കോ​ടി​യേ​രി​യു​ടെ മൗ​നം കു​റ്റ​സ​മ്മ​തം: ചെ​ന്നി​ത്ത​ല

12:35 AM Feb 16, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ.​​​എം.​ മാ​​​ണി​​​ക്കെ​​​തി​​​രാ​​​യ ബാ​​​ർ കോ​​​ഴ​​​ക്കേ​​​സ് ന​​​ട​​​ത്തി​​​യാ​​​ൽ ബാ​​​റു​​​ക​​​ളെ​​​ല്ലാം തു​​​റ​​​ന്നു കൊ​​​ടു​​​ക്കാ​​​മെ​​​ന്നു കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യെ​​​ന്ന ബി​​​ജു ര​​​മേ​​​ശി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ലെ കോ​​​ടി​​​യേ​​​രി​​​യു​​​ടെ മൗ​​​നം കു​​​റ്റ​​​സ​​​മ്മ​​​ത​​​മാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യാ​​​ണ് ബാ​​​ർ കോ​​​ഴ​​​ക്കേ​​​സെ​​​ന്നു നേ​​​ര​​​ത്തെ യു​​​ഡി​​​എ​​​ഫ് പ​​​റ​​​ഞ്ഞ​​​താ​​​ണ്. ഇ​​​പ്പോ​​​ൾ ബി​​​ജു ത​​​ന്നെ തു​​​റ​​​ന്നു പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്നു-ചെന്നിത്തല പറഞ്ഞു.