കപ്പലിലെ സ്ഫോടനം: മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി
12:45 AM Feb 14, 2018 | Deepika.com
തിരുവനന്തപുരം: കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപ്പണിക്കു കയറ്റിയിരുന്ന കപ്പലിൽ ഉണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ മരിക്കാനിടയായ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുഃഖം രേഖപ്പെടുത്തി.