തിരുവനന്തപുരം: കേരള, മഹാത്മാഗാന്ധി, ആരോഗ്യ സർവകലാശാലകൾ ഇന്നു നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. ആരോഗ്യ സർവകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകൾ നാളത്തേക്കു മാറ്റി.
കേരള, എംജി സർവകലാശാലകളുടെ പുതുക്കിയ പരീക്ഷാ തീയതി അതതു സർവകലാശാലകളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അതേസമയം പിഎസ്സി പരീക്ഷകൾക്കു മാറ്റമില്ല.
സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു
11:18 PM Jan 23, 2018 | Deepika.com