ത​ത്വ​മ​സി പു​ര​സ്കാ​രം മൂ​ന്നു പേ​ർ​ക്ക്

10:34 PM Jan 23, 2018 | Deepika.com
കൊ​​​ച്ചി: ഡോ.​​സു​​​കു​​​മാ​​​ർ അ​​​ഴീ​​​ക്കോ​​​ടി​​​ന്‍റെ ജ​​ന്മ​​വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഓ​​​ണ്‍​ലൈ​​​ൻ സാം​​​സ്കാ​​​രി​​​ക കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ത​​​ത്വ​​​മ​​​സി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ മൂ​​​ന്നു പേ​​​ർ​​​ക്ക്.

ജ​​​ന​​​താ​​​ദ​​​ൾ നേ​​​താ​​​വ് എം.​​​പി. വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ർ (ഡോ. ​​​സു​​​കു​​​മാ​​​ർ അ​​​ഴീ​​​ക്കോ​​​ട് ത​​​ത്വ​​​മ​​​സി പു​​​ര​​​സ്കാ​​​രം), എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ പ്ര​​​ഫ. എം.​​​എ​​​ൻ. കാ​​​ര​​​ശേ​​​രി (ഡോ. ​​​സു​​​കു​​​മാ​​​ർ അ​​​ഴീ​​​ക്കോ​​​ട് ത​​​ത്വ​​​മ​​​സി സാ​​​ഹി​​​ത്യ പു​​​ര​​​സ്കാ​​​രം), ഡ​​​ബ്ബിം​​​ഗ് ആ​​​ർ​​​ട്ടി​​​സ്റ്റ് ശ്രീ​​​ജ ര​​​വി (ത​​​ത്വ​​​മ​​​സി പ്ര​​​ത്യേ​​​ക ജൂ​​​റി പു​​​ര​​​സ്കാ​​​രം) എ​​​ന്നി​​​വ​​​രാ​​​ണു പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യ​​​ത്. 25001 രൂ​​​പ​​​യും ഫ​​​ല​​​ക​​​വു​​​മ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്കാ​​​രം. കോ​​​ഴി​​​ക്കോ​​​ട് മേ​​​യ് 12നു ​​​സു​​​കു​​​മാ​​​ർ അ​​​ഴീ​​​ക്കോ​​​ടി​​​ന്‍റെ 92-ാം ജ​​ന്മ​​ദി​​​നാ​​​ഘോ​​​ഷ ച​​​ട​​​ങ്ങി​​​ൽ പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കും.