ഇന്നത്തെ മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് മാറ്റി
10:34 PM Jan 23, 2018 | Deepika.com
തിരുവനന്തപുരം: ഇന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തിരുവനന്തപുരത്ത് നടത്താനിരുന്ന സിറ്റിംഗ് വാഹന പണിമുടക്ക് കാരണംമാറ്റി. ഇന്നു പരിഗണിക്കാനിരുന്ന കേസുകൾ ഫെബ്രുവരി എട്ടിന് രാവിലെ 11 ന് കമ്മീഷൻ ആസ്ഥാനത്ത് പരിഗണിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.