പാലാ സെന്റ് തോമസ് കോളജിൽ അന്തർദേശീയ സെമിനാർ
10:34 PM Jan 23, 2018 | Deepika.com
പാലാ: സെന്റ് തോമസ് കോളജ് ചരിത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘’പോർച്ചുഗീസുകാരും ഇന്ത്യൻ മഹാസമുദ്രമേഖലകളും വിശിഷ്യാ മലബാർ തീരവും 1500-1663’’ എന്ന വിഷയത്തിൽ ഫെബ്രുവരി രണ്ടിനു കോളജ് ലൈബ്രറി ഹാളിൽ അന്തർദേശീയ സെമിനാർ നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9947925141 എന്ന നന്പരിൽ ബന്ധപ്പെടുക.