കേരള സഹകരണ ട്രൈബ്യൂണല്‍ സിറ്റിംഗ്
10:34 PM Jan 23, 2018 | Deepika.com
തിരുവനന്തപുരം: കേരള സഹകരണ ട്രൈബ്യൂണല്‍ എം.ജി പദ്മിനി ഫെബ്രുവരി രണ്ട്, 14, 26 തീയതികളില്‍ ട്രൈബ്യൂണല്‍ ആസ്ഥാനത്തും, എട്ടിന് കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിലും, 16ന് തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിലും, 23 ന് കോട്ടയം ജില്ലാ സഹകരണ ബാങ്കിലും സിറ്റിംഗ് നടത്തും.