തിരുവനന്തപുരം:കാര്ഷികോല്പന്നങ്ങള്ക്കഉ ന്യായവില ഉറപ്പാക്കുന്നതിനുതകുന്ന യാതൊരുവിധ പ്രഖ്യാപനവും ഗവര്‍ണറുടെ പ്രസംഗത്തില്‍ ഉണ്ടായില്ലയെന്നത് തീര്‍ത്തും നിരാശാജനകമാണെന്ന് കേരള കോൺഗ്രസ് -എം നേതാവ് കെ.എം. മാണി .
ഉയര്‍ന്ന സാക്ഷരതയും സുസ്ഥിരവികസനവും ഏതെങ്കിലും ഒരു ഗവൺമെന്റിന്റെ മാത്രം നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ല. സാധാരണക്കാരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ പോന്ന ക്രീയാത്മക നിര്‍ദേശങ്ങള്‍ നയ പ്രഖ്യാപനത്തില്‍ ഉണ്ടായില്ലായെന്നും മാണി പറഞ്ഞു
നയപ്രഖ്യാപനം നിരാശാജനകം: കെ.എം. മാണി
01:15 AM Jan 23, 2018 | Deepika.com