സ​ർ​ക്കാ​രി​ന്‍റെ വൈ​ക​ല്യം പ്ര​തി​ഫ​ലി​ക്കു​ന്നത്: പി.​സി. ജോ​ർ​ജ്

01:15 AM Jan 23, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ മു​​​ട​​​ന്തി​​നീ​​​ങ്ങു​​​ന്ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വൈ​​​ക​​​ല്യം പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ന്ന ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​മാ​​​ണ് ഗ​​​വ​​​ർ​​​ണ​​​ർ ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് പി.​​​സി.​​​ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എ ആ​​​രോ​​​പി​​​ച്ചു.

ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ന​​​ട​​​പ്പാ​​​ക്കു​​​ന്ന ന​​​യ​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ൽ വ​​​രേ​​​ണ്ട​​​ത്. പ​​​ക്ഷേ ഗ​​​വ​​​ർ​​​ണ​​​ർ ഇ​​​തി​​​നെ ത​​​മാ​​​ശ​​​ രൂ​​​പ​​​ത്തി​​​ലാ​​​ണു ക​​​ണ്ട​​​തെ​​​ന്നു തോ​​​ന്നു​​​ന്നു. ​പു​​​തു​​​താ​​​യി ഒ​​​ന്നും പ​​​റ​​​യു​​​ന്നി​​​ല്ല. ഇ​​​ത്ര​​​യും മോ​​​ശ​​​മാ​​​യ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം മു​​​ൻ​​​പു കേ​​​ട്ടി​​​ട്ടി​​​ല്ല.
ഗ​​​വ​​​ർ​​​ണ​​​ർ വേ​​​ണ്ടെ​​​ന്നാ​​​ണു ത​​​ന്‍റെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​മെ​​​ന്നും ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു.