പ്രഭാവർമയ്ക്കും ജി. ശങ്കറിനും പുരസ്കാരം
12:38 AM Jan 23, 2018 | Deepika.com
തിരുവനന്തപുരം: ബഹറിൻ കേരളീയ സമാജം ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിനു കവി പ്രഭാവർമയും പ്രഥമ ലാറി ബേക്കർ പുരസ്കാരത്തിന് ആർകിടെക്ട് ജി. ശങ്കറും അർഹരായി. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം.