ജ​നാ​ർ​ദ​ന​ൻ​പി​ള്ള ജ​ന്മ​ശ​താ​ബ്ദി പു​ര​സ്കാരം ചൂ​ളൂ​ർ ഭാ​സ്ക​ര​ൻ​നാ​യ​ർ​ക്ക്

01:11 AM Jan 22, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മി​​​ക​​​ച്ച ഗാ​​​ന്ധി​​​യ​​​ൻ സാ​​​മൂ​​​ഹി​​​ക​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​ള്ള കെ.​​​ജ​​​നാ​​​ർ​​​ദ​​​ന​​​ൻ​​​പി​​​ള്ള ജ​​​ന്മ​​​ശ​​​താ​​​ബ്ദി പു​​​ര​​​സ്കാ​​​രം (2018) മു​​​തി​​​ർ​​​ന്ന സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര​​​സേ​​​നാ​​​നി​​​യും കൊ​​​ല്ലം ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ഗാ​​​ന്ധി​​​യ​​​ൻ പ​​​ഠ​​​ന ഗ​​​വേ​​​ഷ​​​ണ​​​കേ​​​ന്ദ്രം ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ചൂ​​​ളൂ​​​ർ ഭാ​​​സ്ക​​​ര​​​ൻ​​​നാ​​​യ​​​ർ​​​ക്ക്.
10,001 രൂ​​​പ​​​യും മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ രേ​​​ഖാ​​​ചി​​​ത്രം ആ​​​ലേ​​​ഖ​​​നം ചെ​​​യ്ത ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​ണു പു​​​ര​​​സ്കാ​​​രം.