അര്‍ത്തുങ്കല്‍: നാളെ പ്രാദേശിക അവധി
02:15 AM Jan 19, 2018 | Deepika.com
തിരുവനന്തപുരം:അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയിലെ തിരുനാള്‍ പ്രമാണിച്ച് 20ന് ചേര്‍ത്തല താലൂക്കിലെ സര്‍ക്കാര്‍ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി അനുവദിച്ച് ഉത്തരവായി.