നെടുന്പാശേരിയിൽ സ്വർണം പിടിച്ചു
02:15 AM Jan 19, 2018 | Deepika.com
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 11 ലക്ഷം രൂപ വിലവരുന്ന 350 ഗ്രാം അനധികൃത സ്വർണം പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്റിനിൽ നിന്നു വന്ന കോഴിക്കോട് സ്വദേശിയുടെ പക്കൽ നിന്നാണ് സ്വർണം പിടികൂടിയത്.