ന്യൂമാറ്റ്സ്: സംസ്ഥാനതല അഭിരുചി പരീക്ഷ 20ന്
01:35 AM Jan 19, 2018 | Deepika.com
തിരുവനന്തപുരം: എസ്സിഇആര്ടി നടത്തുന്ന ന്യൂമാറ്റ്സ് പദ്ധതിയുടെ അഭിരുചി പരീക്ഷ 20നു രാവിലെ 10.30 മുതല്‍ 11.30വരെ തിരുവനന്തപുരം പട്ടം ഗവണ്മെന്റ് മോഡല്‍ ഗേള്‍സ് എച്ച്എസ്എസ്, കൊല്ലം ഗവണ്മെന്റ് മോഡല്‍ ബോയ്സ് എച്ച്എസ്എസ്, പത്തനംതിട്ട തിരുവല്ല എംജിഎംഎച്ച്എസ്എസ്, ആലപ്പുഴ ഗവണ്മെന്റ് ഗേള്‍സ് മോഡല്‍ എച്ച്എസ്എസ്, കോട്ടയം ഗവണ്മെന്റ് മോഡല്‍ എച്ച്എസ്എസ്, ഇടുക്കി തൊടുപുഴ ജിവിഎച്ച്എസ്എസ്, എറണാകുളം ആലുവ ഗവണ്മെന്റ് ഗേള്‍സ് എച്ച്എസ്എസ്, തൃശൂര്‍ കാര്‍ഡിയന്‍ സിറിയന്‍ എച്ച്എസ്എസ്, പാലക്കാട് ബിഇഎംഎച്ച്എസ്എസ്, മലപ്പുറം ജിബിഎച്ച്എസ്എസ്, കോഴിക്കോട് മാനാഞ്ചിറ ഗവ. മോഡല്‍ ബോയ്സ് എച്ച്എസ്എസ്, വയനാട് കണിയാംപെറ്റ ജിഎച്ച്എസ്എസ്, തലശേരി ബ്രണ്ണന്‍ മോഡല്‍ എച്ച്എസ്എസ്, കാസര്‍ഗോഡ് ജിഎച്ച്എസ്എസ് എന്നിവിടങ്ങളില്‍ നടത്തും.