തിരുവനന്തപുരം: സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, നിയമസഭാ സെക്രട്ടറി എന്നിവരുടെ പുതിയ ഇ-മെയില്‍ വിലാസങ്ങള്‍ speake r@niyamasabha.nic.in,dy-speaker@niyamasab ha.nic.in,secretary@ni yamasabha.nic.in എന്നിങ്ങനെയാണ്.
നിയമസഭാ സാമാജികരുടെ പുതുക്കിയ ഇ-മെയില്‍ വിലാസം നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റായ ww w.niyam asabha.orgയിലെ ‘Mem bers’എന്ന ലിങ്കില്‍ ലഭ്യമാണ്.
ഇ-മെയില്‍ വിലാസം മാറി
01:26 AM Jan 19, 2018 | Deepika.com