ഡോ. പ്രതാപനെതിരേ വിജിലന്‍സ് അന്വേഷണം
01:57 AM Jan 18, 2018 | Deepika.com
തിരുവനന്തപുരം: സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് മുന്‍ ഡയറക്ടറും ഹോര്‍ട്ടികോര്‍പ്പ് മുന്‍ എംഡിയും കേരള കാര്‍ഷിക സര്‍വകലാശാലയിലെ പ്രഫസറുമായ ഡോ. കെ. പ്രതാപനെതിരേ വിജിലന്‍സ് അന്വേഷണത്തിനു കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉത്തരവിട്ടു. ഡോ. കെ. പ്രതാപന് ചുമതല വഹിച്ചിരുന്ന കാലയളവില്‍ സ്റ്റേറ്റ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്, ഹോര്‍ട്ടികോര്‍പ് എന്നിവിടങ്ങളില്‍ ക്രമക്കേടു ണ്ടെന്നാണുപ്രാഥമികപരിശോ ധയിൽ കണ്ടെത്തിയത്.