ഭാ​വ​ന​യു​ടെ വി​വാ​ഹം 22ന്

01:36 AM Jan 18, 2018 | Deepika.com
തൃ​​​ശൂ​​​ർ: ന​​​ടി ഭാ​​​വ​​​ന​​​യു​​​ടെ വി​​​വാ​​​ഹം 22ന് ​​​തൃ​​​ശൂ​​​ർ കോ​​​വി​​​ല​​​ക​​​ത്തും​​​പാ​​​ട​​​ത്തെ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും. ക​​​ന്ന​​​ട സി​​​നി​​​മാ നി​​​ർ​​​മാ​​​താ​​​വ് ന​​​വീ​​​നാ​​​ണ് വ​​​ര​​​ൻ. അ​​​ന്നു​​​ത​​​ന്നെ തൃ​​​ശൂ​​​ർ പു​​​ഴ​​​യ്ക്ക​​​ൽ ലു​​​ലു ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ സ്നേ​​​ഹ​​​വി​​​രു​​​ന്നും ഉ​​​ണ്ടാ​​​വും.