കാ​ല​ടി എ​സ്റ്റേ​റ്റ് തൊ​ഴി​ല്‍ സ​മ​രം ഒ​ത്തു​തീ​ര്‍​ന്നു

01:00 AM Jan 17, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ലാ​​​ന്‍റേ​​​ഷ​​​ന്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍റെ കാ​​​ല​​​ടി എ​​​സ്റ്റേ​​​റ്റി​​​ലെ തൊ​​​ഴി​​​ല്‍ സ​​​മ​​​രം ഒ​​​ത്തു​​​തീ​​​ര്‍​ന്നു. തൊ​​​ഴി​​​ല്‍ മ​​​ന്ത്രി ടി.​​​പി.​​​രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍, കൃ​​​ഷി മ​​​ന്ത്രി വി.​​​എ​​​സ്. ​സു​​​നി​​​ല്‍​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ വി​​​ളി​​​ച്ചു ചേ​​​ര്‍​ത്ത യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഒ​​​ത്തു​​​തീ​​​ര്‍​പ്പു​​​ണ്ടാ​​​യ​​​ത്.