ഓ​​​ഖി: സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​റ​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി

01:25 AM Jan 15, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​നി​​​ര​​​യാ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് നി​​​യ​​​മ​​​സാ​​​ധു​​​ത​​​യോ​​​ടു​​​കൂ​​​ടി​​​യ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് ഉ​​​ട​​​ൻ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള റീ​​​ജ​​​ണ​​​ൽ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ൽ. കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി 31-ാം ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​യോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ രാ​​ഷ്‌​​ട്രീ​​യ പ്ര​​​മേ​​​യ​​​ത്തി​​​ലാ​​​ണ് ഈ ​​​ആ​​​വ​​​ശ്യം.

കാ​​​ണാ​​​താ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു ത​​​ട​​​സ​​​മാ​​​യി നി​​​ല്ക്കു​​​ന്ന നി​​​യ​​​മ​​​വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തി പു​​​ന​​​ര​​​ധി​​​വാ​​​സ -സാ​​​മ്പ​​​ത്തി​​​ക പാ​​​ക്കേ​​​ജ്, സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള തൊ​​​ഴി​​​ൽ എ​​​ന്നി​​​വ ഉ​​​ട​​​ൻ ല​​​ഭ്യ​​​മാ​​​ക്ക​​​ണം.

ദു​​​രി​​​താ​​​ശ്വാ​​​സ ഫ​​​ണ്ടി​​​ന്‍റെ വി​​​നി​​​യോ​​​ഗം കൃ​​​ത്യ​​​മാ​​​യ കാ​​​ല​​​യ​​​ള​​​വി​​​ൽ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​ന് ജി​​​ല്ലാ മ​​​ത്സ്യ​​​ഗ്രാ​​​മ​​​ത​​​ല​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഫ​​​ണ്ട് വി​​​നി​​​യോ​​​ഗ​​​ത്തി​​​ന് ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​മു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും കൗ​​​ണ്‍​സി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.