തൃശൂർ: കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കൂർക്കഞ്ചേരി മരിയ പ്രവിശ്യയുടെ ഒന്‍പതാമത്തെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ സിംഫോറിയ തെരഞ്ഞെടുക്കപ്പെട്ടു.
വികാർ പ്രൊവിൻഷ്യൽ സിസ്റ്റർ വെണ്മ- വിദ്യാഭ്യാസം-മതബോധനം, കൗൺസിലേഴ്സായി സിസ്റ്റർ കൃപ- സുവിശേഷവത്കരണം, സിസ്റ്റർ ഷെൽറ്റി- ധനകാര്യം, സിസ്റ്റർ ഹൃദ്യ- ആതുര സാമൂഹ്യ സേവനം, സിസ്റ്റർ നമിത- ഓഡിറ്റർ എന്നിവരെയും പ്രൊവിൻഷ്യൽ സിനാക്സിസിൽ തെരഞ്ഞെടുത്തു.
സിസ്റ്റർ സിംഫോറിയ സിഎസ്സി പ്രൊവിൻഷ്യൽ സുപ്പീരിയർ
01:25 AM Jan 15, 2018 | Deepika.com