മിഥുൻ സാഗർ സംസ്ഥാന വൈസ് പ്രസിഡന്‍റ്

10:20 PM Dec 17, 2017 | Deepika.com
കോ​ട്ട​യം: ജ​നാ​ധി​പ​ത്യ കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി മി​ഥു​ൻ സാ​ഗ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ൾ ജ​യിം​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ​സ്എ​ൻ​ഡി​പി യോ​ഗം മു​ൻ പ്ര​സി​ഡ​ന്‍റ് സി.​കെ. വി​ദ്യാ​സാ​ഗ​റി​ന്‍റെ മ​ക​നാ​യ മി​ഥു​ൻ വി​പ്രോ​യി​ൽ സീ​നി​യ​ർ എ​ൻ​ജി​നി​യ​റാ​ണ്.