പരിശീലനം പൂർത്തിയാക്കി
12:47 AM Dec 17, 2017 | Deepika.com
കിഴക്കമ്പലം: രാജ്യം കാക്കാൻ മലയാളികളായ 14 മിലിട്ടറി ഓഫീസർമാർ പരിശീലനം പൂർത്തിയാക്കി. ബിഹാറിലെ ഗയ മിലിട്ടറി ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിലായിരുന്നു പരിശീലനം. കഴിഞ്ഞ ദിവസം നാലു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ 14 മലയാളികളുൾപ്പെടെ 166 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.