കൊതുകുജന്യരോഗങ്ങള്ക്കെതിരേ ജാഗ്രത പാലിക്കണം
12:47 AM Dec 17, 2017 | Deepika.com
തിരുവനന്തപുരം: മഴ ഇടവിട്ടു പെയ്യുന്നതിനാല്‍ കൊതുകുജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. മഴവെള്ളം കെട്ടിനിന്ന് കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.