തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ 21നു ​പ​ണി​മു​ട​ക്കും

01:12 AM Dec 16, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ തോ​​​ട്ടം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ പ​​​ണി​​​മു​​​ട​​​ക്കി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മാ​​​ർ​​​ച്ച് ന​​​ട​​​ത്തു​​​മെ​​​ന്നു തോ​​​ട്ടം തൊ​​​ഴി​​​ലാ​​​ളി സം​​​യു​​​ക്ത സ​​​മ​​​ര സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ പി.​​​എ​​​സ്. രാ​​​ജ​​​ൻ, എ​​​ച്ച്. രാ​​​ജീ​​​വ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. 21നു ​​​രാ​​​വി​​​ലെ 11നു ​​​സി​​​ഐ​​​ടി​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന​​​ത്ത​​​ല​​​വ​​​ട്ടം ആ​​​ന​​​ന്ദ​​​ൻ മാ​​​ർ​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

തോ​​​ട്ടം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ശ​​​മ്പ​​ളം കാ​​​ലോ​​​ചി​​​ത​​​മാ​​​യി പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ക, തോ​​​ട്ടം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​യി പ്ര​​​ത്യേ​​​ക ഭ​​​വ​​​ന നി​​​ർ​​​മാ​​​ണ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക, വീ​​​ട് വ​​​യ്ക്കാ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് ഭൂ​​​മി വി​​​ട്ടു​​​ന​​​ൽ​​​കു​​​ക, റ​​​ബ​​​ർ തോ​​​ട്ട​​​ങ്ങ​​​ളി​​​ൽ റീ​​​പ്ലാ​​​ന്‍റിം​​​ഗ് ത​​​ട​​​സം പ​​​രി​​​ഹ​​​രി​​​ക്കു​​​ക, അ​​​ട​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ന്ന തോ​​​ട്ട​​​ങ്ങ​​​ൾ തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ പ​​​തി​​​നൊ​​​ന്നി​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് മാ​​​ർ​​​ച്ച്. മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു നി​​​വേ​​​ദ​​​നം ന​​​ൽ​​​കി​​​യി​​​രു​​​ന്നു​​​വെ​​​ന്നും നേ​​​താ​​​ക്ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.