എ​ന്‍​ഡി​എ സ്ഥാ​ന​മാ​ന​ങ്ങ​ള്‍ ഇനി സ്വീകരിക്കില്ല: തു​ഷാ​ർ

01:06 AM Dec 16, 2017 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: എ​​​ന്‍​ഡി​​​എ ന​​​ല്‍​കു​​​ന്ന സ്ഥാ​​​ന​​​മാ​​​ന​​​ങ്ങ​​​ള്‍ ഇ​​​നി സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട എ​​​ന്നാ​​​ണ് ബി​​​ഡി​​​ജെ​​​എ​​​സ് സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് ബി​​​ഡി​​​ജെ​​​എ​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റും ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ തു​​​ഷാ​​​ർ വെ​​​ള്ളാ​​​പ്പ​​​ള്ളി.

ബി​​​ഡി​​​ജെ​​​എ​​​സ് ഇ​​​പ്പോ​​​ള്‍ എ​​​ന്‍​ഡി​​​എ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണ്. രാ​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ൽ സ്ഥി​​​ര​​​മാ​​​യ ശ​​​ത്രു​​​ക്ക​​​ളോ മി​​​ത്ര​​​ങ്ങ​​​ളോ ഇ​​​ല്ല. മു​​​ന്ന​​​ണി​​​യി​​​ലെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളൊ​​​ന്നും പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. മ​​​റ്റു മു​​​ന്ന​​​ണി​​​ക​​​ളോ​​​ടു വി​​​രോ​​​ധ​​​മി​​​ല്ല. സ്വീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റു​​​ള്ള മു​​​ന്ന​​​ണി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന​​​ത് പ​​​രി​​​ശോ​​​ധി​​​ക്കും. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ആ​​കു​​​മ്പോ​​​ൾ ആ​​​ലോ​​​ചി​​​ച്ച് ഉ​​​ചി​​​ത​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കോ​​​ഴി​​​ക്കോ​​​ട്ട് മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു. ബി​​​ഡി​​​ജെ​​​എ​​​സി​​​ന്‍റെ ബൂ​​​ത്ത്, പ​​​ഞ്ചാ​​​യ​​​ത്ത്, നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​ക​​​ള്‍ ശ​​​ക്ത​​​മാ​​​ക്കു​​​ക​​​യാ​​​ണ് ഇ​​​പ്പോ​​​ഴു​​ള്ള പ്ര​​വ​​ർ​​ത്ത​​നം.

പാ​​​ര്‍​ട്ടി ശ​​​ക്ത​​​മാ​​​യാ​​​ൽ ആ​​​രു​​​മാ​​​യും സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് സാ​​​ധ്യ​​​ത​​​യൊ​​​രു​​​ങ്ങുമെന്നും തുഷാർ പറഞ്ഞു.