ന​ട​ൻ ദി​ലീ​പ് അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി

12:24 AM Dec 16, 2017 | Deepika.com
അ​​​ങ്ക​​​മാ​​​ലി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ എ​​​ട്ടാം പ്ര​​​തി​​​യാ​​​യ ന​​​ട​​​ൻ ദി​​​ലീ​​​പ് ഇ​​​ന്ന​​​ലെ അ​​​ങ്ക​​​മാ​​​ലി കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യി. പോ​​​ലീ​​​സ് അ​​​നു​​​ബ​​​ന്ധ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ 19നു ​​​കേ​​​സി​​​ൽ ജാ​​​മ്യം ല​​​ഭി​​​ച്ച പ്ര​​​തി​​​ക​​​ളോ​​​ട് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ന്നു. സി​​​നി​​​മ ചി​​​ത്രീ​​​ക​​​ര​​​ണം ഉ​​​ള്ള​​​തി​​​നാ​​​ൽ ദി​​​ലീ​​​പി​​​ന് 19നു ​​​ഹാ​​​ജ​​​രാ​​​കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തി​​​നാ​​​ൽ ഇ​​​ന്ന​​​ലെ ഹാ​​​ജ​​​രാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നൊ​​പ്പം ഹാ​​​ജ​​​രാ​​​യ ദി​​​ലീ​​​പ് നി​​​ല​​​വി​​​ലെ ജാ​​​മ്യം തു​​​ട​​​രാ​​​ൻ അ​​​പേ​​​ക്ഷ ന​​​ൽ​​​കി. കോ​​​ട​​​തി ദീ​​​ലി​​​പി​​​ന് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. പോ​​​ലീ​​​സ് കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്രം ദി​​​ലീ​​​പ് ഇ​​​ന്ന​​​ലെ കൈ​​​പ്പ​​​റ്റി. കു​​​റ്റ​​​പ​​​ത്ര​​​ത്തോ​​​ടൊ​​​പ്പം പോ​​​ലീ​​​സ് സ​​​മ​​​ർ​​​പ്പി​​​ച്ച രേ​​​ഖ​​​ക​​​ൾ ദി​​​ലീ​​​പ് പ​​​രി​​​ശോ​​​ധി​​​ച്ചു.