കൊച്ചി: ബിജെപി- ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട ഏഴ് കേസുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു തലശേരിയിലെ ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റ് നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.
കേരളത്തിൽ ബിജെപി- ആർഎസ്എസ് പ്രവർത്തകർ തുടർച്ചയായി കൊല്ലപ്പെടുന്നുവെന്ന വ്യാജപ്രചാരണം രാജ്യവ്യാപകമായി നടക്കുന്നുണ്ടെന്നും ഒരേ കേന്ദ്രത്തിൽ തയാറാക്കിയ പരാതികൾ വിവിധ സംസ്ഥാനങ്ങളിൽനിന്നു രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ടെന്നും സർക്കാർ വാദിച്ചിരുന്നു.
രാഷ്ട്രീയ കൊലക്കേസുകൾ: വിധി പറയാൻ മാറ്റി
12:24 AM Dec 16, 2017 | Deepika.com