വി.എം. സു​ധീ​ര​ൻ പ​ങ്കെ​ടു​ത്തി​ല്ല

01:48 AM Dec 15, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ന​​​യി​​​ച്ച പ​​​ട​​​യൊ​​​രു​​​ക്ക​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന​​​ത്തി​​​ൽ നി​​​ന്നും കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എം സു​​​ധീ​​​ര​​​ൻ വി​​​ട്ടു നി​​​ന്നു. വി.​​​എം. സു​​​ധീ​​​ര​​നു വേ​​​ദി​​​യി​​​ൽ ഇ​​​രി​​​പ്പി​​​ടം ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹം പ​​​ങ്കെ​​​ടു​​​ത്തി​​​ല്ല. എ​​​ന്നാ​​​ൽ, രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ സു​​​ധീ​​​ര​​​ൻ രാ​​​വി​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.