ഇടുക്കി അണക്കെട്ട് സഞ്ചാരികൾക്കായി തുറന്നു

01:05 AM Dec 15, 2017 | Deepika.com
ചെ​​​റു​​​തോ​​​ണി: ക്രി​​​സ്മ​​​സ് പു​​​തു​​​വ​​​ൽ​​​സ​​​ര​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​ടു​​​ക്കി അ​​​ണ​​​ക്കെ​​​ട്ട് വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്കാ​​​യി തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്കു​​​ന്നു. ജ​​​നു​​​വ​​​രി 10 വ​​​രെ ദി​​​വ​​​സ​​​വും രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തു​​​മു​​​ത​​​ൽ വൈ​​​കു​​​ന്ന​​​രം അ​​​ഞ്ചു​​​വ​​​രെ​​​യാ​​​ണ് സ​​​ന്ദ​​​ർ​​​ശ​​​ന സ​​​മ​​​യം.

മു​​​തി​​​ർ​​​ന്ന​​​വ​​​ർ​​​ക്ക് 25 രൂ​​​പ​​​യും കു​​​ട്ടി​​​ക​​​ൾ​​​ക്ക് 10 രൂ​​​പ​​​യു​​​മാ​​​ണ് പ്ര​​​വേ​​​ശ​​​ന പാ​​​സ്. ചെ​​​റു​​​തോ​​​ണി അ​​​ണ​​​ക്കെ​​​ട്ടി​​​ൽ നി​​​ന്നാ​​​യി​​​രി​​​ക്കും പ്ര​​​വേ​​​ശ​​​നം. പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ട​​​ത്തി​​​ന് സ​​​മീ​​​പ​​​ത്തെ കെഎ​​​സ്ഇ​​​ബി കൗ​​​ണ്ട​​​റി​​​ൽ​​​നി​​​ന്ന് ടി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കും. ചെ​​​റു​​​തോ​​​ണി അ​​​ണ​​​ക്കെ​​​ട്ട് ക​​​ണ്ട​​​തി​​​നു​​​ശേ​​​ഷം മൂ​​​ന്ന് കി​​​ലോ​​​മീ​​​റ്റ​​​ർ റോ​​​ഡി​​​ലൂ​​​ടെ ന​​​ട​​​ന്നു​​​വേ​​​ണം ഇ​​​ടു​​​ക്കി ആ​​​ർ​​​ച്ച്ഡാ​​​മി​​​ൽ എ​​​ത്താ​​​ൻ. ഇ​​​ല​​​ക്‌​​​ട്രി​​​ക് കാ​​​ർ സൗ​​​ക​​​ര്യ​​​വു​​​മു​​​ണ്ട്. 50 രൂ​​​പ​​​യാ​​​ണ് ഒ​​​രാ​​​ൾ​​​ക്ക് ചാ​​​ർ​​​ജ്.

മൊ​​​ബൈ​​​ൽ ഫോ​​​ണ്‍, കാ​​​മ​​​റ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ നി​​​രോ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​വ ടി​​​ക്ക​​​റ്റ് കൗ​​​ണ്ട​​​റി​​​ൽ സൂ​​​ക്ഷി​​​ക്കു​​​വാ​​​ൻ സൗ​​​ക​​​ര്യ​​​വും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി പ്ര​​​ത്യേ​​​ക പോ​​​ലീ​​​സ് സം​​​ഘ​​​ത്തെ​​​യും നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്.

സ​​​ഞ്ചാ​​​രി​​​ക​​​ളെ മെ​​​റ്റ​​​ൽ ഡി​​​റ്റ​​​ക്ട​​​റി​​​ലൂ​​​ടെ ക​​​ട​​​ത്തി​​​വി​​​ട്ട് പോ​​​ലീ​​​സ് ദേ​​​ഹ​​​പ​​​രി​​​ശോ​​​ധ​​​ന​​​യും ന​​​ട​​​ത്തി​​​യാ​​​ണ് ഡാ​​​മി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം അ​​​ര​​​ല​​​ക്ഷം സ​​​ഞ്ചാ​​​രി​​​ക​​​ളാ​​​ണ് എ​​​ത്തി​​​യ​​​ത്.