എംബിഎ പ്രവേശനം
12:43 AM Dec 15, 2017 | Deepika.com
ചങ്ങനാശേരി: എസ്ബി ഓട്ടോണമസ് കോളജിലെ എംബിഎ വിഭാഗമായ ബെർക്കുമാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ 2018-19 അധ്യയന വർഷത്തേക്കുള്ള (24-ാമത് ബാച്ച്)അഡ്മിഷൻ ആരംഭിച്ചു. ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടെ ബിരുദം നേടിയവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.sbmba.in എന്ന സൈറ്റ് സന്ദർശിക്കുക.