കൊട്ടക്കന്പൂർ: അന്വേഷണം ഒരു മാസത്തിനുള്ളിൽ തീരും
12:40 AM Dec 14, 2017 | Deepika.com
കൊച്ചി: ജോയ്സ് ജോർജ് എംപിയടക്കമുള്ളവർ ഉൾപ്പെട്ട കൊട്ടക്കന്പൂർ ഭൂമിക്കേസിന്റെ അന്വേഷണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. രേഖകളടക്കമുള്ളവ പരിശോധിക്കേണ്ടതുണ്ട്. ഇതിനായി കൂടുതൽ സമയം വേണമെന്നും സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചു.