മാർത്തോമ്മാ സഫ്രഗൻ മെത്രാപ്പോലീത്ത ആശുപത്രിയിൽ
12:40 AM Dec 14, 2017 | Deepika.com
പത്തനംതിട്ട: മാർത്തോമ്മാ സഭ റാന്നി - നിലയ്ക്കൽ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്തയെ എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.