മൂന്നാർ: നീലവസന്തം ആഘോഷിക്കാനെത്തുന്ന സന്ദർശകരെ വിവാദങ്ങൾ ബാധിക്കില്ലെന്ന് വനംമന്ത്രി കെ. രാജു. 2018-ൽ പൂക്കുന്ന നീലക്കുറിഞ്ഞി കാണാനെത്തുന്ന സഞ്ചാരികൾക്കായി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ട്രാഫിക്ക് കുരുക്കുകൾ നിയന്ത്രിക്കാൻ വിവിധ വകുപ്പുകളുമായി ആലോചനകൾ നടത്തിവരികയാണ്. മൂന്നാറിലെത്തുന്ന സന്ദർശകരുടെ വാഹനങ്ങൾ പഴയമൂന്നാറിൽ നിർത്തുന്നതിന് സൗകര്യം ഏർപ്പെടുത്തുമെന്നുംഅദ്ദേഹംപറഞ്ഞു.
നീലക്കുറിഞ്ഞി കാണാനെത്തുന്നവർക്ക് കൂടുതൽ സൗകര്യങ്ങൾ: വനംമന്ത്രി കെ. രാജു
01:02 AM Dec 13, 2017 | Deepika.com