കനാലിൽ ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ​കൂ​ടി ക​ണ്ടെ​ത്തി​യെന്നു പ്രചാരണം

12:57 AM Dec 12, 2017 | Deepika.com
അ​​​ങ്ക​​​മാ​​​ലി: പൊ​​​ള്ളാ​​​ച്ചി​​​യി​​​ൽ കാ​​ർ ക​​നാ​​ലി​​ൽ വീ​​ണു കാ​​​ണാ​​​താ​​​യ മ​​ല​​യാ​​ളി യു​​​വാ​​​വി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ലി​​നി​​ടെ ക​​നാ​​ലി​​ൽ​​നി​​ന്നു ര​​​ണ്ടു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ​​​കൂ​​​ടി ക​​​ണ്ടെ​​​ത്തി​​​യെ​​ന്ന പ്ര​​ചാ​​ര​​ണം ആ​​ശ​​ങ്ക പ​​ര​​ത്തി. ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​ത്തി​​യെ​​ന്നാ​​യി​​രു​​ന്നു റി​​പ്പോ​​ർ​​ട്ട്.

അ​​പ​​ക​​ട​​ത്തി​​ൽ കാ​​ണാ​​താ​​യ അ​​​യ്യ​​​ന്പു​​​ഴ ചു​​​ള്ളി കോ​​​ളാ​​​ട്ടു​​​കു​​​ടി ജോ​​​ണി​​​യു​​​ടെ മ​​​ക​​​ൻ റി​​​ജോ​​​യെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​ണു ക​​നാ​​ലി​​ൽ തെ​​ര​​ച്ചി​​ൽ ന​​ട​​ത്തു​​ന്ന​​ത്. റി​​ജോ​​യു​​ടെ ബ​​​ന്ധു​​​ക്ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ തെ​​​ര​​​ച്ചി​​​ലിൽ പ​​ങ്കാ​​ളി​​ക​​ളാ​​ണ്. ര​​ണ്ടു പേ​​രു​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ല​​ഭി​​ച്ച​​തു സം​​​ബ​​​ന്ധി​​​ച്ചു ത​​​ങ്ങ​​​ൾ​​​ക്കു വി​​​വ​​​ര​​​ങ്ങ​​​ളൊ​​​ന്നും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു റി​​​ജോ​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.

കാ​​​ർ പ​​​തി​​​ച്ച ക​​​നാ​​​ലി​​​ൽ ശ​​​ക്ത​​​മാ​​​യ ഒ​​​ഴു​​​ക്കു​​​ള്ള​​​തു തു​​ട​​ക്ക​​ത്തി​​ൽ തെ​​​ര​​​ച്ചി​​​ലി​​​നു വി​​​ഘാ​​​തം സൃ​​​ഷ്ടി​​​ച്ചി​​രു​​ന്നു.