ആർച്ച്ബിഷപ് ഡോ. സൂസപാക്യം ഇന്നു ഗവർണറെ കാണും
12:57 AM Dec 12, 2017 | Deepika.com
തിരുവനന്തപുരം: തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം ഇന്നു വൈകുന്നേരം നാലിന് രാജ്ഭവനിലെത്തി ഗവർണറെ കണ്ടു നിവേദനം നല്കും. ഇന്നലെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നടത്തിയെങ്കിലും നിവേദനം നല്കാൻ സാധിച്ചിരുന്നില്ല.