ര​ണ്ടാം പാ​ദ​ വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ നാ​ളെ തു​ട​ങ്ങും

12:22 AM Dec 12, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ലെ ര​​​ണ്ടാം പാ​​​ദ വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ​​​ക​​​ൾ നാ​​​ളെ ആ​​​രം​​​ഭി​​​ക്കും. ഹൈ​​​സ്കൂ​​​ൾ ക്ലാ​​​സു​​​ക​​​ളി​​​ലെ പ​​​രീ​​​ക്ഷ​​​ക​​​ളാ​​​ണ് നാ​​​ളെ തു​​​ട​​​ങ്ങു​​​ന്ന​​​ത്. ഒ​​​ന്നു മു​​​ത​​​ൽ ഏ​​​ഴാം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള പ​​​രീ​​​ക്ഷ​​​ക​​​ൾ വ്യാ​​​ഴാ​​​ഴ്ച ആ​​​രം​​​ഭി​​​ക്കും. ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ളി​​​ലും എ​​​ത്തി​​​ച്ച​​​താ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.