ഡോ. ഗ്ലിന്റോ ആന്റണിക്കു പുരസ്കാരം
01:12 AM Dec 11, 2017 | Deepika.com
കൊച്ചി: ദുബായില്‍ സമാപിച്ച ഏഷ്യ പസഫിക് റീജണിലെ വാതരോഗ ചികിത്സാ വിദഗ്ധരുടെ കോണ്‍ഫറന്‍സില്‍ മലയാളി യുവ ഡോക്ടറുടെ പ്രബന്ധത്തിന് അന്താരാഷ്ട്ര പുരസ്കാരം. ആമവാതത്തിന് ബയോളജിക്കല്‍ തെറാപ്പിയിലൂടെ ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാമെന്ന കണ്ടെത്തലിനാണു പുരസ്കാരം.