ധ്യാനം 31 മുതൽ
01:12 AM Dec 11, 2017 | Deepika.com
കുന്നന്താനം: ചങ്ങനാശേരി അതിരൂപതയുടെ കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ 31 മുതൽ ജനുവരി നാലുവരെ മഹത്വത്തിൻ സാന്നിധ്യ ധ്യാനം നടക്കും. സന്തോഷ് കരുമത്രയും ടീമും നേതൃത്വം നൽകും. ഫോൺ: 04692692469, 9446903631.