ഭാ​ര​ത് ആ​ശു​പ​ത്രി സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യി

01:54 AM Nov 25, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ​​​കോ​​​ട്ട​​​യം ഭാ​​​ര​​​ത് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ട​​​ന്ന സ​​​മ​​​ര​​​ത്തി​​​ന് ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​യി. ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​ക്കൊ​​​ണ്ടു​​​ള്ള തീ​​​രു​​​മാ​​​ന​​​മാ​​​ണ് ച​​​ർ​​​ച്ച​​​യി​​​ൽ കൈ​​​ക്കൊ​​​ണ്ട​​​ത്.

ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​ർ കെ.​​​ബി​​​ജു​​​വി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ അ​​​ഡീ​​ഷ​​​ണ​​​ൽ ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​ർ എ​​​സ്.​ തു​​​ള​​​സീ​​​ധ​​​ര​​​ൻ, കോ​​​ട്ട​​​യം ജി​​​ല്ലാ ലേ​​​ബ​​​ർ ഓ​​​ഫീ​​​സ​​​ർ ആ​​​ർ.​​​ഗോ​​​പ​​​കു​​​മാ​​​ർ, മാ​​​നേ​​​ജ്മെ​​​ന്‍റ്- യൂ​​​ണി​​​യ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ​​​ങ്കെ​​​ടു​​​ത്തു.