ജി. സുധാകരന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞു
01:19 AM Nov 25, 2017 | Deepika.com
തിരുവനന്തപുരം: പൊതുമരാമത്തു മന്ത്രി ജി.സുധാകരന്റെ പ്രൈവറ്റ് സെക്രട്ടറി ഡി. സുരേഷ് കുമാർ സ്ഥാനമൊഴിഞ്ഞു. മന്ത്രിയുമായുള്ള ഭിന്നതയെ തുടർന്നാണു സുരേഷ്കുമാർ രാജിവച്ചതെന്നാണു സൂചന.