പുറ്റിങ്ങൽ: കമ്മീഷൻ സിറ്റിംഗ് ഇന്ന്
12:55 AM Nov 25, 2017 | Deepika.com
കൊച്ചി: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടം അന്വേഷിക്കുന്ന ജസ്റ്റീസ് പി.എസ്. ഗോപിനാഥൻ കമ്മീഷൻ ഇന്നു രാവിലെ 10.15ന് ശിവഗിരി മഠം കോണ്‍ഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും.