രാജഗിരിയിൽ ഗണിതശാസ്ത്ര സമ്മേളനം
12:55 AM Nov 25, 2017 | Deepika.com
കൊച്ചി: കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയും ഐഐടി മുംബൈയും സംയുക്തമായി എട്ടാമതു ദേശീയ ഗണിതശാസ്ത്ര സമ്മേളനം (ടൈം 2017) സംഘടിപ്പിക്കും. ഡിസംബർ എഴു മുതൽ 10 വരെ രാജഗിരി കോളജ് കാന്പസിലാണ് സമ്മേളനം. www.time2017.in, www.rajagiri tech.ac.in, ഫോണ്: 9895775409.