പ​രി​യാ​ര​ത്തെ എം​ബി​ബി​എ​സ് അം​ഗീ​കാ​രം റ​ദ്ദാ​ക്കി

12:55 AM Nov 25, 2017 | Deepika.com
പ​​​രി​​​യാ​​​രം: പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ എം​​​ബി​​​ബി​​​എ​​​സ് കോ​​​ഴ്സി​​​ന് ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ൽ നേ​​​ര​​​ത്തെ ന​​​ൽ​​​കി​​​യ അം​​​ഗീ​​​കാ​​​രം റ​​​ദ്ദാ​​​ക്കി. കോ​​​ഴ്സി​​​ന് സ്ഥി​​​രാം​​​ഗീ​​​കാ​​​രം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​ണ് അ​​​ഞ്ച് വ​​​ർ​​​ഷ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ൽ(​​ഐ​​​എം​​​സി) പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത്. രോ​​​ഗി​​​ക​​​ളു​​​ടെ കു​​​റ​​​വാ​​​ണ് കോ​​​ഴ്സി​​​ന്‍റെ അം​​​ഗീ​​​കാ​​​രം റ​​​ദ്ദാ​​​ക്കാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി പ​​​റ​​​യു​​​ന്ന​​​ത്. അം​​​ഗീ​​​കാ​​​രം റ​​​ദ്ദാ​​​ക്കി​​​യ​​​ത് അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തെ എം​​ബി​​ബി​​എ​​​സ് അ​​​ഡ്മി​​​ഷ​​​നെ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.