ജാഫർ മാലിക് ചുമതലയേറ്റു
12:55 AM Nov 25, 2017 | Deepika.com
തിരുവനന്തപുരം: നോർക - റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജാഫർ മാലിക് ചുമതലയേറ്റു. ടൂറിസം അഡീഷനൽ ഡയറക്ടർ ജനറൽ ആയി സേവനം അനുഷ്ഠിക്കവെ നോർക്ക റൂട്സിന്റെ അധികച്ചുമതല നൽകുകയായിരുന്നു.