അഭിഭാഷകനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾകൂടി പിടിയിൽ
01:25 AM Nov 24, 2017 | Deepika.com
പറവൂർ: അഭിഭാഷകനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സുധീഷ് ഭവനിൽ സുധീഷ്(26) അറസ്റ്റിൽ. പറവൂർ കോടതിയിലെ അഭിഭാഷകൻ വൈമേലിയത്ത് വി.എ. പ്രദീപ്കുമാറിനെയാണ് സുധീഷ് ഉൾപ്പെടുന്ന സംഘം തട്ടിക്കൊണ്ടുപോയത്.