പ്ര​തി​ക​ൾ​ക്ക് ആ​ക്‌ഷൻ കൗ​ണ്‍​സി​ലു​മാ​യി ബ​ന്ധ​മി​ല്ല: ഭാ​ര​വാ​ഹി​ക​ൾ

01:04 AM Nov 24, 2017 | Deepika.com
ആ​​ല​​പ്പു​​ഴ: എ​​ട​​ത്വ​​യി​​ലെ ഇ​​ര​​ട്ട​​ക്കൊ​​ല​​പാ​​ത​​ക​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട രൂ​​പീ​​ക​​രി​​ച്ച ആ​​ക്‌ഷൻ കൗ​​ണ്‍​സി​​ലു​​മാ​​യി പി​​ടി​​യി​​ലാ​​യ പ്ര​​തി​​ക​​ൾ​​ക്കു ബ​​ന്ധ​​മി​​ല്ലെ​​ന്ന് ആ​​ക്‌ഷൻ കൗ​​ണ്‍​സി​​ൽ ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

പ്ര​​തി​​ക​​ൾ ആ​​ക്‌ഷൻ കൗ​​ണ്‍​സി​​ലി​​ന്‍റെ മ​​റ​​വി​​ൽ അ​​ന്വേ​​ഷ​​ണം അ​​ട്ടി​​മ​​റി​​ക്കാ​​ൻ ശ്ര​​മി​​ച്ചു​​വെ​​ന്ന വാ​​ർ​​ത്ത​​ക​​ൾ വ​​സ്തു​​താ വി​​രു​​ദ്ധ​​മാ​​ണ്. അ​​റ​​സ്റ്റി​​ലാ​​യ പ്ര​​തി​​ക​​ളി​​ലൊ​​രാ​​ൾ ആ​​ക്‌ഷൻ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​ണെ​​ന്ന ത​​ര​​ത്തി​​ൽ പ്ര​​ച​​ര​​ണ​​മു​​ണ്ട്. ആ​​ക്‌​ഷ​​ൻ കൗ​​ണ്‍​സി​​ലി​​നു ചെ​​യ​​ർ​​മാ​​നും ക​​ണ്‍​വീ​​ന​​റു​​മ​​ട​​ങ്ങു​​ന്ന ക​​മ്മി​​റ്റി​​യാ​​ണു​​ള്ള​​ത്.