വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ഹിയറിംഗ് 29ന്
12:21 AM Nov 23, 2017 | Deepika.com
തിരുവനന്തപുരം:സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ 2017 ജൂണ്‍ 20ലെ വൈദ്യുതി ബോര്‍ഡിന്റെ 2013-14 വര്‍ഷത്തെ ട്രൂയിംഗ് അപ്പ് ഉത്തരവിന്മേല് കെഎസ്ഇബി ലിമിറ്റഡ് റിവ്യൂ പെറ്റീഷന് സമര്‍പ്പിച്ച സാഹചര്യത്തില്‍ 29 ന് രാവിലെ 11 ന് ഹിയറിംഗ് കമ്മീഷന് ഓഫീസില്‍ നടത്തും. പെറ്റിഷനുകള്‍ www.erckera la.org യില്‍ ലഭ്യമാണ്.